smart_display Demo Videos
Watch free introductory demo videos for every book before reading or purchasing.
play_arrow
Trending Books Video Demo
whatshot Featured Demo
ഭൂമി വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട 50 കാര്യങ്ങൾ !!!
What About The Book:
ഭൂമി വാങ്ങുന്നത് ജീവിതത്തിലെ വലിയൊരു നിക്ഷേപമാണ്. ഒരു നല്ല Location കണ്ടതുകൊണ്ടോ, വില കുറഞ്ഞതുകൊണ്ടോ മാത്രം ഭൂമി വാങ്ങരുത്. Title, രേഖകൾ, ഉടമസ്ഥാവകാശം, ബാധ്യതകൾ, ഭൂമിയുടെ സ്വഭാവം, നിയമപരമായ നിയന്ത്രണങ്ങൾ, Court Issues തുടങ്ങി നിരവധി കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഒരു ഭൂമി സുരക്ഷിതമായി വാങ്ങാൻ കഴിയുക. ഈ പുസ്തകത്തിൽ ഭൂമി വാങ്ങുന്നതിന് മുമ്പ് നിർബന്ധമായും പരിശോധിക്കേണ്ട 50 നിയമപരവും പ്രായോഗികവുമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നു.
Author: Adv Siddique c
Format: Free Video Introduction Demo
ondemand_video
All Book Video Demos (1)
smart_display
No demo videos available yet.